ഉ​ദ്യോ​ഗ​സ്ഥ ഭൂ​മാ​ഫി​യ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണം: എ​ഐ​വൈ​എ​ഫ്
Tuesday, October 26, 2021 12:38 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ ഭൂ​ര​ഹി​ത​ർ​ക്കും ഭൂ​മി​യും മു​ഴു​വ​ൻ ഭൂ​മി​ക്കും രേ​ഖ​യും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭൂ​മി ത​രം മാ​റ്റു​ന്ന​തി​നു വേ​ണ്ടി ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ ഭൂ​മാ​ഫി​യ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വ​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ർ കി​ഴി​ശേ​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ലെ​നി​ൻ സ്റ്റാ​ൻ​സ് ജേ​ക്ക​ബ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ക​മ്മ​ന, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഫാ​രി​സ്, ബി​കെ​എം​യു താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​വി. ആ​ന്‍റ​ണി, എ​ഐ​ടി​യു​സി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ, മ​ഹി​ളാ സം​ഘം നേ​താ​വ് ശോ​ഭ രാ​ജ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ജ്മ​ൽ ഷെ​യ്ക്ക്, അ​മൃ​ത, കെ.​ബി. അ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.എ​ഐ​വൈ​എ​ഫ് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി നി​ഖി​ൽ പ​ത്മ​നാ​ഭ​നെ​യും പ്ര​സി​ഡ​ന്‍റ​യാ​യി നി​സാ​ർ വെ​ള്ള​മു​ണ്ട​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.