ജി​ല്ല​യി​ൽ 209 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.32
Thursday, November 25, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 209 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 179 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.32 ആ​ണ്.
അ​ന്പ​ല​വ​യ​ൽ 23 , പൂ​താ​ടി 22 , മു​ട്ടി​ൽ , വൈ​ത്തി​രി 18 വീ​തം, മീ​ന​ങ്ങാ​ടി 15 , ക​ൽ​പ്പ​റ്റ 14 , പു​ൽ​പ്പ​ള്ളി 13 , പ​ന​മ​രം 12 , ക​ണി​യാ​ന്പ​റ്റ, ബ​ത്തേ​രി 10 വീ​തം, നെൻമേനി , പൊ​ഴു​ത​ന ഏ​ഴ് വീ​തം, എ​ട​വ​ക , മൂ​പ്പൈ​നാ​ട് ആ​റ് വീ​തം, മാ​ന​ന്ത​വാ​ടി, മു​ള്ള​ൻ​കൊ​ല്ലി അ​ഞ്ച് വീ​തം, മേ​പ്പാ​ടി, തി​രു​നെ​ല്ലി, വെ​ള്ള​മു​ണ്ട നാ​ല് വീ​തം, ത​വി​ഞ്ഞാ​ൽ മൂ​ന്ന്, കോ​ട്ട​ത്ത​റ, ത​രി​യോ​ട്, തൊ​ണ്ട​ർ​നാ​ട് ഒ​രോ​രു​ത്ത​ർ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.