കൊ​ല​പാ​ത​ക​ക്കേ​സി​ൽ നാ​ലു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Sunday, November 28, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: ക​ന്പ​ള​ക്കാ​ട് പ​റ​ളി​ക്കു​ന്ന് അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളാ​യ നാ​ലു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ ഭാ​ര്യ ജ​സ്ന, ജ​സ്ന​യു​ടെ സ​ഹോ​ദ​ര​ൻ ജം​ഷാ​ദ് എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ജ​സ്ന​യു​ടെ മാ​താ​വ് ഷാ​ജി​റ, ഉ​മ്മ​യു​ടെ ഉ​മ്മ ഖ​ദീ​ജ, ജ​സ്ന​യു​ടെ സ​ഹോ​ദ​ര​ൻ നൗ​ഷാ​ദ്, നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ മൈ​മു​ന എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ ക്രൈം ​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ജ​സ്ന, ജം​ഷാ​ൻ എ​ന്നി​വ​രെ ജ​നു​വ​രി​യി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഭാ​ര്യ​വീ​ട്ടി​ൽ വ​ച്ച് മ​ർ​ദ്ദ​ന​മേ​റ്റാ​ണ് അ​ബ്ദു​ൾ ല​ത്തീ​ഫ് മ​രി​ച്ച​ത്.