താ​ങ്ങു വി​ല പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Monday, November 29, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക​രു​ടെ സ​മ​രം ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ വി​വാ​ദ ക​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കി​കൊ​ണ്ട് (എം​എ​ഫ്ബി) താ​ങ്ങ് വി​ല പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്പോ​ൾ വി​ല നി​യ​ന്ത്രി​ക്കാ​ൻ ഇ​ത​ര സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. വ​ർ​ക്കി, കെ.​പി. യൂ​സ​ഫ് ഹാ​ജി, വി.​എം. വ​ർ​ഗീ​സ്, ടി.​പി. ശ​ശി, വ​ത്സ ചാ​ക്കോ, എം.​കെ. ബാ​ല​ൻ, ഒ.​പി. ഷി​ബു, മാ​ടാ​യി ല​ത്തീ​ഫ്, ബി​ചാ​ര​ത്ത് കു​ഞ്ഞി​രാ​മ​ൻ, പി. ​കു​ഞ്ഞാ​ലി, വി.​എം. സ​ഹ​ദേ​വ​ൻ, എ.​സി. എ​ൽ​ദോ, വി.​കെ. ഷാ​ജി, കാ​സിം പു​ളി​ഞ്ഞാ​ൽ, ആ​ർ.​കെ. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഴ​ശി​ദി​നാ​ച​ര​ണ​വും
ച​രി​ത്ര സെ​മി​നാ​റും 30 ന്
​ക​ൽ​പ്പ​റ്റ: ഇ​രു​നൂ​റ്റി​പ്പ​തി​നേ​ഴാ​മ​ത് പ​ഴ​ശി​ദി​നാ​ച​ര​ണ​വും ച​രി​ത്ര​സെ​മി​നാ​റും തു​റ​മു​ഖം പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. 30ന് ​രാ​വി​ലെ 9.30 ന് ​മാ​ന​ന്ത​വാ​ടി പ​ഴ​ശി​കു​ടീ​ര​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ടി. ​സി​ദ്ദി​ഖ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ. ​ദി​നേ​ശ​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത, സ​ബ്ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ 11 മു​ത​ൽ ന​ട​ക്കു​ന്ന ച​രി​ത്ര​സെ​മി​നാ​റി​ൽ വാ​മൊ​ഴി ച​രി​ത്ര​വും പ​ഴ​ശി നാ​ട്ടോ​ർ​മ​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് മു​ൻ ച​രി​ത്ര​വി​ഭാ​ഗം ത​ല​വ​ൻ ഡോ.​പി.​പി. അ​ബ്ദു​ൾ റ​സാ​ക്കും പ​ഴ​ശി ഓ​ർ​മ ച​രി​ത്രം പ്ര​യോ​ഗം എ​ന്ന വി​ഷ​യ​ത്തി​ൽ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല സം​സ്കാ​ര പൈ​തൃ​ക പ​ഠ​ന വി​ഭാ​ഗം ത​ല​വ​ൻ ഡോ.​കെ.​എം. ഭ​ര​ത​നും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ബ​സ് ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ
അ​റ​സ്റ്റി​ൽ
ഉൗ​ട്ടി: കു​ന്നൂ​ർ ഇ​ളി​തു​റ​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ സ​ർ​ക്കാ​ർ ബ​സ് ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ക​ണ്ട​ക്ട​ർ അ​രു​ണി (29)നെ ​മ​ർ​ദി​ച്ച കേ​സി​ലാ​ണ് വ​ണ്ടി​ശോ​ല സ്വ​ദേ​ശി​ക​ളാ​യ ധ​ന​രാ​ജ് (30), സ​ത്യ​നാ​ഥ​ൻ (30), മ​ണി​ക​ണ്ഠ​ൻ (29) എ​ന്നി​വ​രെ വെ​ല്ലിം​ഗ്ട​ണ്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ടി​ക്ക​റ്റി​ന്‍റെ ബാ​ല​ൻ​സ് പൈ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് മൂ​വ​രും ചേ​ർ​ന്ന് ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച​ത്. കു​ന്നൂ​രി​ൽ നി​ന്ന് കോ​ത്ത​ഗി​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ.