ജി​ല്ല​യി​ൽ 167 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.42
Monday, November 29, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 167 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 335 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.42 ആ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 132109 ആ​യി. 129336 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1977 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1848 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
പു​ൽ​പ്പ​ള്ളി 34 , മാ​ന​ന്ത​വാ​ടി 12 , പൂ​താ​ടി 11 , മു​ള്ള​ൻ​കൊ​ല്ലി , ബ​ത്തേ​രി 10 വീ​തം , മീ​ന​ങ്ങാ​ടി എ​ട്ട്, അ​ന്പ​ല​വ​യ​ൽ , മേ​പ്പാ​ടി , തി​രു​നെ​ല്ലി , വെ​ങ്ങ​പ്പ​ള്ളി ഏ​ഴ് വീ​തം , മു​ട്ടി​ൽ , വൈ​ത്തി​രി ആ​റ് വീ​തം , നെേ·​നി , പ​ന​മ​രം അ​ഞ്ച് വീ​തം , ക​ൽ​പ്പ​റ്റ , ക​ണി​യാ​ന്പ​റ്റ , വെ​ള്ള​മു​ണ്ട നാ​ല് വീ​തം , എ​ട​വ​ക , കോ​ട്ട​ത്ത​റ , മൂ​പ്പൈ​നാ​ട് , ത​രി​യോ​ട് മൂ​ന്ന് വീ​തം , നൂ​ൽ​പ്പു​ഴ , പൊ​ഴു​ത​ന , ത​വി​ഞ്ഞാ​ൽ ര​ണ്ട് വീ​തം , പ​ടി​ഞ്ഞാ​റ​ത്ത​റ , തൊ​ണ്ട​ർ​നാ​ട് ഒ​രോ​രു​ത്ത​ർ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

അ​ധ്യാ​പ​ക നി​യ​മ​നം

വെ​ള്ള​മു​ണ്ട: ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള കോ​മേ​ഴ്സ് അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​വ​ണം.

അ​ദാ​ല​ത്ത് ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: മ​സി​ന​ഗു​ഡി പ​ഞ്ചാ​യ​ത്തി​ലെ ഭൂ​ത​ന​ത്തം ഗ്രാ​മ​ത്തി​ൽ പൊ​തു​ജ​ന അ​ദാ​ല​ത്ത് ന​ട​ത്തി. ഉൗ​ട്ടി ആ​ർ​ഡി​ഒ ദു​രൈ​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഡി​ഒ കു​മാ​ര​രാ​ജ, ത​ഹ​സി​ൽ​ദാ​ർ കു​മാ​ർ, ആ​ർ​ഐ പ്ര​കാ​ശ്, മ​സി​ന​ഗു​ഡി സി​ഐ തി​രു​മ​ലൈ​ചാ​മി, പാ​ർ​ഥി​പ​ൻ, വി​മ​ൽ​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വി​വി​ധ​ങ്ങ​ളാ​യ 55 പ​രാ​തി​ക​ൾ ല​ഭി​ച്ചു.