സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ഇ​ന്ന്
Monday, November 29, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ/​അ​ന്ത​ർ ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ 2017-18, 2018-19 വ​ർ​ഷ​ങ്ങ​ളി​ൽ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ക്യാ​ഷ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ൽ ക്യാ​ഷ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ കാ​യി​ക​താ​ര​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ഇ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ക്കും.
കാ​യി​ക​താ​ര​ങ്ങ​ൾ കാ​യി​ക​നേ​ട്ടം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പും ബാ​ങ്ക് പാ​സ് ബു​ക്ക് മു​ൻ​പേ​ജി​ന്‍റെ പ​ക​ർ​പ്പ്/​ക്യാ​ൻ​സ​ൽ​ഡ് ചെ​യ്ത ചെ​ക്ക് ലീ​ഫ് എ​ന്നി​വ സ​ഹി​തം രാ​വി​ലെ 11 ന്് ​ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സ് ഹാ​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍-04936-202658.