ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മാ​ന​ന്ത​വാ​ടി ബി​ആ​ർ​സി
Sunday, December 5, 2021 12:55 AM IST
മാ​ന​ന്ത​വാ​ടി: ലോ​ക​മെ​ന്പാ​ടു​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് വ​ർ​ണ​ക്കൂ​ട്ട് തെ​രു​വോ​ര ചി​ത്ര​ര​ച​ന ന​ട​ത്തി. മാ​ന​ന്ത​വാ​ടി ബി​ആ​ർ​സി ഗാ​ന്ധി പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി​പി​ൻ വേ​ണു​ഗോ​പാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​സ്എ​സ്കെ ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​അ​നൂ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി​യു​ടെ ക​ലാ​കാ​ര​ൻ അ​നീ​സ് മാ​ന​ന്ത​വാ​ടി ആ​ദ്യ ചി​ത്രം വ​ര​ച്ചു. തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ലെ ക​ലാ​അ​ധ്യാ​പ​രു​ടെ പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു.