ന്യൂ​ന​പ​ക്ഷ വ​കു​പ്പും ആ​നു​കൂ​ല്യ​ങ്ങ​ളും: സെ​മി​നാ​ർ ന​ട​ത്തി
Sunday, December 5, 2021 12:55 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് എ​ക്യു​മെ​നി​ക്ക​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​ന​പ​ക്ഷ വ​കു​പ്പും ആ​നു​കൂ​ല്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന സെ​മി​നാ​ർ മ​ല​ബാ​ർ ഭ​ദ്രാ​സ​ന വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ.​ജോ​ർ​ജ് വ​ർ​ഗീ​സ് ക​വു​ങ്ങും​പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ.​ഡോ.​മാ​ത്യൂ​സ് വാ​ഴ​ക്കു​ന്നം ക്ലാ​സെ​ടു​ത്തു. എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഫാ.​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫാ.​വ​ർ​ഗീ​സ് മ​ണ്ഡ്ര​ത്ത്, ഫാ.​ജോ വ​ർ​ഗീ​സ്, ഫാ.​സി​നു തെ​ക്കേ​തോ​ട്ട​ത്തി​ൽ, ഫാ.​ലി​ൻ​സ് ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി വ​ർ​ഗി​സ് കാ​ട്ടാ​ന്പി​ള്ളി​ൽ, രാ​ജ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.