പോ​ത്തു​കു​ട്ടി വ​ള​ർ​ത്ത​ൽ; ഗു​ണ​ഭോ​ക്തൃ യോ​ഗം
Sunday, December 5, 2021 12:55 AM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​വ​ർ​ഗ വ​നി​ത​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പോ​ത്തു​കു​ട്ടി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ അം​ഗീ​കൃ​ത ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കും.
ക​ണി​യാ​ന്പ​റ്റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ മീ​റ്റിം​ഗ് ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ള്ളി​ക്കു​ന്ന് മൃ​ഗാ​ശു​പ​ത്രി സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​റി​യി​ച്ചു.