ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Sunday, December 5, 2021 12:55 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രേ​യും ബ​ഫ​ർ​സോ​ണി​നെ​തി​രേ​യും നാ​ഷ​ണ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​ഫൂ​ർ വെ​ണ്ണി​യോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​ഡ്വ. റ​ഷീ​ദ്, ജേ​ക്ക​ബ് ബ​ത്തേ​രി, ടി.​എ​ൽ. സാ​ബു, ടി.​കെ. ഉ​മ്മ​ർ, പി.​വൈ. മ​ത്താ​യി, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, ഇ.​പി. ഫി​ലി​പ്പ് കു​ട്ടി, സി.​പി. അ​ഷ്റ​ഫ്, പി.​എം. തോ​മ​സ്, മു​ഹ​മ്മ​ദ് ആ​സി​ഫ്, വി​ഷ്ണു, വേ​ണു​ഗോ​പാ​ൽ, സൈ​ഫു, പി.​എം. ഷ​മീ​ർ, അ​ഷ്റ​ഫ് പൂ​ലാ​ട​ൻ, പി.​എം. ജോ​സ്, അ​ഷ്റ​ഫ് പൊ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.