അ​ധ്യാ​പ​ക നി​യ​മ​നം
Sunday, December 5, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ ചി​ത്ര​മൂ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൽ​പ്പ​റ്റ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​നു​വ​ദി​ച്ച പു​തി​യ ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചി​ലേ​ക്ക് ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ,സോ​ഷ്യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന തി​നു​ള്ള അ​ഭി​മു​ഖം ഒ​ന്പ​തി​ന് രാ​വി​ലെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. ഫോ​ണ്‍. 04936 284818.