എം​ആ​ർ​എ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷിക്കാം
Sunday, December 5, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പൂ​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള ര​ണ്ട് സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നാ​യി പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ആ​ണ്‍​കു​ട്ടി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​രു​ടെ ര​ക്ഷി​താ​വി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. അ​പേ​ക്ഷ​കർ ആ​റാം ക്ലാ​സി​ൽ പ​ഠ​നം തു​ട​രു​ന്ന​വ​രാ​യി​രി​ക്ക​ണം. നി​ർ​ദ്ദി​ഷ്ഠ ഫോ​റ​ത്തി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ 10 ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍: 9495368319.