ഫോ​ണ്‍ ഇ​ൻ പ്രോ​ഗ്രാം
Sunday, December 5, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: ഭ​ക്ഷ്യ പൊ​തു വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന്‍റെ പ്ര​തി​മാ​സ ഫോ​ണ്‍ ഇ​ൻ പ്രോ​ഗ്രാം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ മൂ​ന്ന് വ​രെ ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പൊ​തു വി​ത​ര​ണ മ​ന്ത്രി​യു​മാ​യി സം​വാ​ദിക്കാം. ഫോൺ: 8943873068.