കോ​വി​ഡ് പോ​രാ​ളി​ക​ളെ ആ​ദ​രി​ച്ചു
Monday, December 6, 2021 12:33 AM IST
പു​ൽ​പ്പ​ള്ളി: നെ​ഹ്റു യു​വ​കേ​ന്ദ്ര വ​യ​നാ​ടി​ന്‍റെ​യും ചെ​റ്റ​പ്പാ​ലം കീ​ർ​ത്തി മ​ഹി​ളാ​സ​മാ​ജ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കോ​വി​ഡ് പോ​രാ​ളി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സെ​മി​നാ​റും ന​ട​ത്തി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ർ​ണി​ച്ച​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ജോ​സ്, അ​ഡ്വ.​പി.​ഡി. സ​ജി, റീ​ന ഷാ​ജി, ഡോ.​ആ​ർ.​എ​സ്. ഹ​രി, ഗ്രാ​മ​പ​ഞ്ച​യ​ത്തം​ഗ​ങ്ങ​ളാ​യ പു​ഷ്പ​വ​ല്ലി നാ​രാ​യ​ണ​ൻ, ഷൈ​ജു പ​ഞ്ഞി​തോ​പ്പി​ൽ, ബീ​നാ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.