ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, January 18, 2022 10:15 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ചീ​രാ​ൽ കി​ഴ​ക്കി​നേ​ട​ത്ത് രാ​ജ​ൻ (രാ​ജു-55) ആ​ണ് മ​രി​ച്ച​ത്. മീ​ന​ങ്ങാ​ടി​യി​ൽ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​വ​ർ​സീ​യ​റാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ബ​ത്തേ​രി​ക്കു​സ​മീ​പം തൊ​ടു​വ​ട്ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബ​ത്തേ​രി​യി​ൽ നി​ന്നും ബൈ​ക്കി​ൽ ചീ​ര​ലി​ലേ​ക്ക് പോ​കു​ന്പോ​ൾ എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ജെ​സി.