മ​ത്സ്യ​കൃ​ഷി അ​പേ​ക്ഷ
Sunday, January 23, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: ബ​യോ​ഫ്ളോ​ക്ക് മ​ത്സ്യ​കൃ​ഷി, അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി, മ​ത്സ്യ​സേ​വ​ന കേ​ന്ദ്രം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​ളി​പ്പു​ഴ മ​ത്സ്യ​ഭ​വ​നി​ലോ പൂ​ക്കോ​ട് ജി​ല്ലാ ഓ​ഫീ​സി​ലോ 31 ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍ 9526 941477, 9847521541, 9847215783.