പ്രൊ​ജ​ക്റ്റ് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം
Sunday, January 23, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ്രൊ​ജ​ക്റ്റ് അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന​ത്തി​നാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഫെ​ബ്രു​വ​രി അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​ന​ട​ക്കും. 2021 ജ​നു​വ​രി ഒ​ന്നി​ന് 18 നും 30 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക ജാ​തി മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ള​വു​ണ്ടാ​യി​രി​ക്കും.