മ​ന്ത്രി​മാ​രാ​യ കെ. ​രാ​മ​ച​ന്ദ്ര​ൻ, മൂ​ർ​ത്തി എ​ന്നി​വ​ർ​ക്ക് കോ​വി​ഡ്
Sunday, January 23, 2022 12:21 AM IST
ഉൗ​ട്ടി: സം​സ്ഥാ​ന വ​നം​മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​നും സം​സ്ഥാ​ന വാ​ണി​ജ്യ മ​ന്ത്രി രാ​മൂ​ർ​ത്തി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​മ​ച​ന്ദ്ര​ന് കു​ന്നൂ​രി​ലെ പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹം കു​ന്നൂ​ർ ഇ​ളി​തു​റൈ​യി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മ​ന്ത്രി രാ​മ​മൂ​ർ​ത്തി​ക്ക് മ​ധു​ര​യി​ലെ ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം മ​ധു​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.