137 രൂ​പ ച​ല​ഞ്ചി​ന് തു​ട​ക്ക​ം
Sunday, January 23, 2022 12:23 AM IST
മാ​ന​ന്ത​വാ​ടി: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് 137-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​പി​സി​സി ന​ട​ത്തു​ന്ന 137 രൂ​പ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് 137 രൂ​പ ശേ​ഖ​രി​ച്ച് തു​ട​ങ്ങി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ന്നു.

ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല ഡോ​ക്ട​ർ​മാ​രി​ലൊ​രാ​ളാ​യ ഡോ. ​നാ​രാ​യ​ണ​ൻ​കു​ട്ടി​യി​ൽ നി​ന്നും തു​ക സ്വീ​ക​രി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​പി.​എം. നി​യാ​സ്, കെ.​കെ. ഏ​ബ്ര​ഹാം, എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി, അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, പി.​വി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.