കേ​ര​ള സെ​റാ​മി​ക്സ് ചെ​യ​ർ​മാ​നാ​യി കെ.​ജെ. ദേ​വ​സ്യ ചു​മ​ത​ല​യേ​റ്റു
Monday, January 24, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: കൊ​ല്ലം കു​ണ്ട​റ സെ​റാ​മി​ക്സ് ക​ന്പ​നി ചെ​യ​ർ​മാ​നാ​യി കെ.​ജെ. ദേ​വ​സ്യ ക​ഴി​ഞ്ഞ ദി​വ​സം ചു​മ​ത​ല​യേ​റ്റു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ് ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം. പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം, കേ​ര​ള സ്റ്റേ​റ്റ് സ്റ്റാം​പ് വെ​ണ്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, സൗ​ത്ത് ഇ​ന്ത്യ​ൻ കോ​ഫി ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, സെ​ന്‍റ​ർ ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ, സം​സ്ഥാ​ന മി​നി​മം വേ​ജ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ, ബ​ത്തേ​രി അ​ഗ്രി ഇം​പ്രൂ​വ്മെ​ന്‍റ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം, വ​യ​നാ​ട് ജി​ല്ലാ ബാ​ങ്ക് ഡ​യ​റ​ക്ട​ർ, വ​യ​നാ​ട് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്ട​ർ, കേ​ര​ള ബാം​ബു കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ, സ്റ്റേ​റ്റ് ഹൗ​സിം​ഗ് ബോ​ർ​ഡ് അം​ഗം, നാ​ഷ​ണ​ൽ സ്്മോ​ൾ ഇ​ൻ​ഡ​സ്ട്രീ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

അ​ന്പ​ല​വ​യ​ൽ ക​ന്നു​തൊ​ട്ടി​യി​ൽ പ​രേ​ത​രാ​യ ജോ​സ​ഫ്-​ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 66 കാ​ര​നാ​യ ദേ​വ​സ്യ. ഭാ​ര്യ ലാ​ലി​യും സ​ന്തോ​ഷ്(​സെ​ക്ര​ട്ട​റി​യ​റ്റ്, തി​രു​വ​ന​ന്ത​പു​രം), ആ​ന​ന്ദ്(​ബി​സി​ന​സ്, ബ​ത്തേ​രി) എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.