സ​ണ്‍​ഡേ​സ്കൂ​ൾ ശ​താ​ബ്ദി; വ​ട​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം
Monday, May 23, 2022 12:48 AM IST
മാ​ന​ന്ത​വാ​ടി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ (എം​ജെഎസ്എ​സ്എ) ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ പ്രൗ​ഢോ​ജ്വ​ല സ​മാ​പ​നം മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ന​ട​ന്നു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ന​ങ്ങാ​ടി​യി​ൽ നി​ന്നും വ​ന്ന പ​താ​ക പ്ര​യാ​ണ​ത്തി​നും പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും വ​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​നും നീ​ല​ഗി​രി മേ​ഖ​ല​യി​ൽ നി​ന്നും വ​ന്ന ഛായാ​ചി​ത്ര പ്ര​യാ​ണ​ങ്ങ​ൾ​ക്കും മാ​ന​ന്ത​വാ​ടി ടൗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഗ്ലോ​റി​യ ക​ലാ​വി​രു​ന്ന് ബാ​ല​താ​രം ഡാ​വി​യ ബെ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സ​ണ്‍​ഡേ​സ്കൂ​ൾ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​ത്യു​സ് മോ​ർ അ​ന്തി​മോ​സ് മെ​ത്രാ​പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ഴി​ക്കോ​ട് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത പൗ​ലോ​സ് മോ​ർ ഐ​റ​നി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​ജെഎസ്എ​സ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ർ എം.​ജെ. മ​ർ​ക്കോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​സാ​ദ് മ​ര​ക്കാ​ർ, ക​ണ്ണൂ​ർ റൂ​റ​ൽ അ​ഡീ​ഷ​ണ​ൽ എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം, ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ടി.​വി. സ​ജീ​ഷ്, ഫാ. ​മ​ത്താ​യി അ​തി​ര​ന്പു​ഴ, ഫാ. ​ജോ​ർ​ജ് ക​വു​ങ്ങും​പ​ള്ളി, ഫാ. ​അ​നി​ൽ കൊ​മ​രി​ക്ക​ൽ, ഫാ. ​കു​ര്യാ​ക്കോ​സ്, പി.​വി. ഏ​ലി​യാ​സ്, എ​ൽ​ദോ ഐ​സ​ക്, ഡോ.​വി.​പി. അ​നു​മോ​ൾ, ഷാ​ജി മൂ​ത്താ​ശേ​രി​യി​ൽ, കെ.​എം. ഷി​നോ​ജ്, എ​ബി​ൻ പി. ​ഏ​ലി​യാ​സ്, ജോ​ണ്‍ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.