വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ
Sunday, June 19, 2022 10:58 PM IST
പ​ന​മ​രം: വ​യ​നാ​ട്ടി​ൽ വി​ദ്യാ​ർ​ഥി​യെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​മ​രം ചീ​ക്ക​ല്ലൂ​ർ പാ​ല​വ​യ​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ ആ​രോ​മ​ൽ (15) നെ​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പൂ​താ​ടി എ​സ്എ​ൻ​എ​ച്ച്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.