നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, June 19, 2022 10:58 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ-​നി​ല​ന്പൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ന​ന്ത​ട്ടി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഇ​രു​ന്പ് പാ​ലം സ്വ​ദേ​ശി രാ​ജ​ന്‍റെ മ​ക​ൻ സു​രേ​ഷ്കു​മാ​ർ (21) ആ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് അ​പ​ക​ടം. നി​ല​ന്പൂ​രി​ൽ നി​ന്ന് ഗൂ​ഡ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യും ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് കോ​ഴി​പ്പാ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രേ വ​രി​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗൂ​ഡ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.