ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ
Monday, June 27, 2022 11:58 PM IST
പു​ൽ​പ്പ​ള്ളി: ബ​ഫ​ർ സോ​ൺ, സ​ർ​ഫാ​സി ആ​ക്ട് തു​ട​ങ്ങി​യ ക​രി​നി​യ​മ​ങ്ങ​ൾ കൊ​ണ്ട് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടു​ക​യാ​ണ്.
കാ​ർ​ഷി​ക​പ്ര​ശ്ന​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് കാ​ര്യ​ങ്ങ​ൾ നേ​ടാ​ൻ സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ലൂ​ട​യേ ക​ഴി​യൂ. അ​തി​ന് നേ​തൃ​ത്ത്വം കൊ​ടു​ക്കു​വാ​ൻ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​നേ ക​ഴി​യൂ​ക​യു​ള്ളു​വെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്രാ​ഹം. മു​ള്ള​ൻ​കൊ​ല്ലി ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ടി. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ടി. ജോ​സ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ തോ​പ്രാം​കു​ടി, സേ​വാ​ധ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. രാ​ജ​ൻ, സി.​കെ. ജോ​ർ​ജ്, ഡി​കെ​ഡി​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ടി. ത​ങ്ക​ൻ, ജോ​യി വാ​ഴ​യി​ൽ, സ​ണ്ണി കു​ളി​രേ​ൽ, സു​നി​ൽ​പാ​ല​മ​റ്റം, മോ​ളി ജോ​സ്, അ​ല​ക്സ് പു​ന്നി​ല​ത്ത്, ചാ​ക്കോ ക​ണ്ണ​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.