ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഗ​ണി​ത പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 10, 2022 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ൽ ഗ​ണി​ത ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​ണി​ത പൂ​ക്ക​ള​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. 200ൽ ​അ​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ തെ​ളി​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ക​ട​ന​മാ​ണ് ക​ഴ്ച്ച​വ​ച്ച​ത്.
ഗ​ണി​ത പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ൾ നി​ത്യ​ജീ​വി​ത​ത്തി​ലെ നൈ​പു​ണി വി​ക​സ​ന​ത്തി​ന് എ​ത്ര​മാ​ത്രം സ​ഹാ​യ​ക​മാ​ണെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് റ്റി​ജി ചെ​റു​തോ​ട്ടി​ൽ കു​ട്ടി​ക​ളെ ഉ​ദ്ഘോ​ഷി​ച്ചു.
യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ സ്റ്റാ​ൻ​ലി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഗീ​ത ടി. ​ജോ​ർ​ജ്, പി.​ജെ. മി​നി, ബീ​ന മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.