ലോ​റി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Thursday, August 11, 2022 10:19 PM IST
പു​ൽ​പ്പ​ള്ളി: ലോ​റി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പെ​രി​ക്ക​ല്ലൂ​ർ ക​ട​വ് കൂ​ടാ​ര​യ്ക്ക​ൽ ര​ജീ​ഷ് (കു​ട്ട​ൻ-33) ആ​ണ് മ​രി​ച്ച​ത്. ഡ്രൈ​വ​ർ ആ​യ ര​ജീ​ഷ് ലോ​റി​യു​ടെ അ​രി​കി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​ന്പോ​ൾ പൂ​ന​യി​ൽ വ​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ലെ വീ​ട്ടി​ൽ എ​ത്തി​ക്കും. ഭാ​ര്യ: സി​നി പാ​റ്റ​യി​ൽ. മ​ക​ൻ: നീ​ര​ജ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടു​വ​ള​പ്പി​ൽ.