ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Thursday, September 29, 2022 12:09 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ൽ​ഫോ​ൻ​സ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ടൂ​റി​സം വ​കു​പ്പ് ജ്യോ​തി​ർ​ഗ​മ​യ ര​ക്ത​ദാ​ന പ​ദ്ധ​തി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ത്സി പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ്യോ​തി​ർ​ഗ​മ​യ ര​ക്ത​ദാ​ന-​അ​വ​യ​വ​ദാ​ന പ​ദ്ധ​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. ഷി​നോ​ജ്, ര​ക്ത​ദാ​ന സ​ന്ദേ​ശ പ്ര​ചാ​ര​ക​ൻ മെ​ൽ​ബി​ൻ ചീ​രാ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ, പ്ര​വീ​ണ പ്രേ​മ​ൻ, ലി​ൻ​സി ഷി​ന്േ‍​റാ, ബേ​സി​ൽ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ക്യാ​ന്പി​ൽ പ​ങ്കാ​ളി​ക​ളാ​യി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഷൈ​നി വ​ർ​ഗീ​സ് ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.