മു​ട്ടി​ൽ: ക​ന​ത്ത മ​ഴ​യ്ക്കി​ടെ താ​ഴ്ന്ന ചാ​ഴി​വ​യ​ൽ ഇ​രു​ന്പു​പാ​ലം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ലാ​ണ് ചാ​ഴി​വ​യ​ൽ പാ​ലം. ഇ​ത് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.

പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് ചാ​ഴി​വ​യ​ലി​ലും സ​മീ​പ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​രി​ൽ അ​ധി​ക​വും. പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി.

പു​തി​യ പാ​ലം പ​ണി​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ മ​ന്ത്രി​ക്കും ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ​ക്കും നേ​ര​ത്തേ ക​ത്ത് ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ബാ​ബു, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു, സ​ലാം നീ​ല​ക്ക​ണ്ടി എ​ന്നി​വ​ർ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.