രാ​ഹു​ലി​നു വോ​ട്ട് ചെ​യ്തതി​ന്‍റെ സം​തൃ​പ്തി​യി​ൽ ക​ദി​യു​മ്മ
Wednesday, April 24, 2019 12:45 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: രാ​ഹു​ൽ ഗാ​ന്ധി​ക്കു വോ​ട്ടു​ചെ​യ്ത​തി​ന്‍റെ സം​തൃ​പ്തി​യി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ ക​ണ്ടി​യ​ൻ പ​രേ​ത​നാ​യ മൊ​യ്തീ​ന്‍റെ ഭാ​ര്യ ക​ദി​യു​മ്മ. 95-ാം വ​യ​സി​ലാ​ണ് ക​ദി​യു​മ്മ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേഖപ്പെടുത്തിയ​ത്. വാ​ഹ​ന​ത്തി​ലെ​ത്തി​യ ക​ദി​യു​മ്മ​യെ മ​ക​നും പ​ഞ്ചാ​യ​ത്ത് മെം​ബ​റും യൂ​ത്ത്‌ലീഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഹാ​രി​സും യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ബ്ദു​ൽ​ഗ​ഫൂ​റും ചേ​ർ​ന്നു എ​ടു​ത്താ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. മ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.