പു​തി​യ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ൾ തൊ​ഴി​ൽ സ​ങ്ക​ൽ​പ്പ​ത്തെ ഇ​ല്ലാ​താ​ക്കു​ന്നു: കാ​നം
Tuesday, May 21, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: പു​തി​യ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ൾ തൊ​ഴി​ൽ എ​ന്ന സ​ങ്ക​ൽ​പ്പ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ . ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി പു​തു​താ​യി നി​ർ​മി​ച്ച ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ഥി​രം തൊ​ഴി​ൽ എ​ന്ന സ​ങ്ക​ൽ​പ്പം ത​ന്നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.
സു​വ​ർ​ണ ജൂ​ബി​ലി​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന ജോ​യി​ന്‍റ് കൗ​ണ്‍​സി​ലി​നെ ശ്ര​ദ്ദേ​യ​മാ​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​ർ​ക്കു വേ​ണ്ടി​യു​ള്ള അ​വ​കാ​ശ സം​ര​ക്ഷ​ണ പോ​രാ​ട്ട​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ.​ജെ. ഫ്രാ​ൻ​സി​സ് സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ്ന്‍റ് സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​യം പ​ഠി​ച്ചു കൊ​ണ്ട് മ​റ്റു​ള്ള​വ​രെ പ​ഠി​പ്പി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് സ​ത്യ​ൻ മൊ​കേ​രി പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്താ​ൻ ജ​ന​കീ​യ പി​ൻ​തു​ണ ആ​വ​ശ്യ​മാ​ണ്. ജ​ന​ങ്ങ​ളോ​ടു​ള്ള ക​ട​മ​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ലൂ​ടെ ഇ​തി​ന് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ മു​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ കാ​നം രാ​ജേ​ന്ദ്ര​ൻ ആ​ദ​രി​ച്ചു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ. മു​ര​ളി​ധ​ര​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പി.​പി. സു​നീ​ർ, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ജി. ​മോ​ട്ടി​ലാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. വി​ജ​യ​കു​മാ​ര​ൻ​നാ​യ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​കേ​ശ​ൻ ചൂ​ലി​ക്കാ​ട്, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ച്ച്. വി​ൻ​സെ​ന്‍റ്, ആ​ർ. സി​ന്ധു, കെ​ട്ടി​ട നി​ർ​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സു​നി​ൽ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.