കോ​ഴി​പ്പാ​ലം കോ​ള​ജി​ൽ ഡി​ഗ്രി കോ​ഴ്സ് പ്ര​വേ​ശ​നം 30ന് ​തു​ട​ങ്ങും
Sunday, May 26, 2019 11:53 PM IST
ഗൂ​ഡ​ല്ലൂ​ർ: കോ​ഴി​പ്പാ​ലം ഗ​വ.​കോ​ള​ജി​ൽ ഡി​ഗ്രി കോ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം 30നും ​ജൂ​ണ്‍ നാ​ലി​നും ഇ​ട​യി​ൽ ന​ട​ത്തു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഈ​ശ്വ​ര​മൂ​ർ​ത്തി അ​റി​യി​ച്ചു. വി​വി​ധ ഡി​ഗ്രി കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു 1217 വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​ന​കം അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ക​ര​ടി ച​ത്ത നി​ല​യി​ൽ

ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ കാ​ർ​ക്കു​ടി​യി​ൽ അ​ഞ്ച് വ​യ​സ് മ​തി​ക്കു​ന്ന പെ​ണ്‍ ക​ര​ടി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ചെ​ന്പ​ക​പ്രി​യ, റേ​ഞ്ച് ഓ​ഫീ​സ​ർ ദ​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.