വാ​യ​ന​ദി​നം ആ​ച​രി​ച്ചു
Thursday, June 20, 2019 12:35 AM IST
ക​ൽ​പ്പ​റ്റ: എ​സ്കെഎം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന ദി​നം ആ​ച​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് ത​യാ​റാ​ക്കി​യ ’മ​ഷി​ത്ത​ണ്ട്’ എ​ന്ന ക​യ്യെ​ഴു​ത്ത് മാ​ഗ​സി​ൻ ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​മ​ണി പ്രി​ൻ​സി​പ്പ​ൽ എ ​സു​ധാ​റാ​ണി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. വാ​യ​നാ​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ്രാ​യോ​ഗി​ക​ത​യെ​ക്കു​റി​ച്ചും മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യ കെ. ​ഷാ​ജി വി​വ​രി​ച്ചു. ഹൃ​ദ്യ എ​സ്. ബി​ജു, സാ​ലി​മ ന​സ്റി​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​ജി. വി​ശ്വേ​ഷ്, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ കെ.​എ​സ്. അ​മൃ​ത, എം.​ബി. അ​ഞ്ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്പ​ല​വ​യ​ൽ: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​ദി​നാ​ഘോ​ഷം ന​ട​ത്തി. അ​ന്പ​ല​വ​യ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ വാ​യ​ന​ശാ​ല​യി​ലെ​ത്തി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക വി.​എം ഗ്രേ​സി, കെ.​കെ. ഗം​ഗാ​ധ​ര​ൻ, ബ​ഷീ​ർ മാ​സ്റ്റ​ർ, കെ. ​മു​ജീ​ബ്, യു. ​ഗൗ​രി, കെ. ​ഹ​രി​ദാ​സ​ൻ, ടി.​എ. ജോ​സ​ഫ്, ഷി​നി ടീ​ച്ച​ർ, ഷെ​ഹ​ർ​ബാ​ൻ, ജെ​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ടി​ഞ്ഞാ​റ​ത്ത​റ: പേ​രാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​ന ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​തി​ഭ വാ​യ​ന​ശാ​ല സ​ന്ദ​ർ​ശി​ച്ചു. ലൈ​ബ്രേ​റി​യൻ പി.​ഡി. ജോ​സ​ഫ്, സെ​ക്ര​ട്ട​റി റി​ജേ​ഷ്, മെ​ന്പ​ർ​മാ​രാ​യ മു​നീ​ർ, അ​ശോ​ക​ൻ, ച​ന്ദ്ര​ൻ, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും അം​ഗ​ത്വം ന​ൽ​കി.
വാ​യ​ന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ലൈ​ബ്രേ​റി​യ​ൻ കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ർ പ്ര​മ​ദാ​സ് പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. പൊ​തു വി​ജ്ഞാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​റി​ഞ്ഞു നേ​ടാം പ​ദ്ധ​തി എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ കെ.​കെ. നൂ​ർ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ത്താ​വാ​യ​ന, ക​വി​താ​ലാ​പ​നം, വാ​യ​ന​ക്കു​റി​പ്പ് ത​യാ​റാ​ക്ക​ൽ എ​ന്നീ മ​ത്സ​ര​ങ്ങ​ളും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. സ​ന്ധ്യ, രാ​ജി, ജാ​സ്മി​ൻ, എം.​പി. അ​ബൂ​ബ​ക്ക​ർ, റി​യ ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണി​യാ​രം: ഫാ.​ജി.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളി​ൽ വാ​യ​ന വാ​രാ​ച​ര​ണം വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ങ്ങി. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും ഭാ​ഷാ ക്ല​ബു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഗ്ര​ന്ഥ​പ​രി​ച​യ​വും ന​ട​ത്തി. വാ​യ​ന​വാ​ര​ത്തി​ൽ ഓ​രോ ദി​വ​സ​വും ഓ​രോ ഭാ​ഷ​യി​ലെ പ്ര​സി​ദ്ധ​രാ​യ ക​വി​ക​ളെ​യും കാ​വ്യ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തും. ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ഷാ​ജു വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ. ആ​ൻ​സി സ​ന്ദേ​ശം ന​ൽ​കി. എം.​ജെ. ഷി​ജി, ജി​ഷ സെ​ബാ​സ്റ്റ്യ​ൻ, ഷൈ​നി സെ​ബാ​സ്റ്റ്യ​ൻ, ടി.​ജെ. റോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ള്ളി​ക്കു​ന്ന്: ആ​ർ​സി​യു​പി സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ഘോ​ഷം മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഉ​ഷാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ലാ​സ് റൂം ​ലൈ​ബ്ര​റി​ക​ളി​ലേ​ക്കു​ള്ള പു​സ്ത​ക വി​ത​ര​ണ​വും അ​വ​ർ നി​ർ​വ​ഹി​ച്ചു. വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ റോ​ഷ്നി പ്ര​സം​ഗി​ച്ചു.

ക​ണി​യാ​ന്പ​റ്റ: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ച​ര​ണം ക​വി​യും പ്ര​സാ​ധ​ക​നു​മാ​യ അ​നി​ൽ കു​റ്റി​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നോ​ദ് പു​ല്ല​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​സു​ൽ​ത്താ​ന, ഷാ​ജി പു​ൽ​പ്പ​ള്ളി, പി.​കെ. ഹ​രീ​ഷ്കു​മാ​ർ, പി. ​നി​ഷ, കെ. ​ആ​യി​ഷ, പി.​ജി. സു​ജ, ബി. ​മാ​ള​വി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: എ​ച്ച്ഐ​എം യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ലൈ​ബ്ര​റി സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ ലൈ​ബ്രേ​റി​യ​ൻ സു​മേ​ഷ്, ജോ​യി​ൻ സെ​ക്ര​ട്ട​റി കി​ഷോ​ർ, ലൈ​ബ്ര​റി കൗ​ണ്‍​സി​ല​ർ രാ​ഗേ​ഷ് എ​ന്നി​വ​ർ വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ ക്കുറി​ച്ച് ക്ലാ​സ് എ​ടു​ക്കു​ക​യും കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ അ​ലി ജാ​ഫ​ർ, അ​ഫ്സ​ൽ, ലെ​ജി ജോ​ണ്‍, ഷീ​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ൽ​പ്പ​റ്റ: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഇ​ന്നു​മു​ത​ൽ 22 വ​രെ പു​സ്ത​ക മേ​ള സം​ഘ​ടി​പ്പി​ക്കു​ം. മാ​തൃ​ഭൂ​മി, ഡി​സി, എ​ൻ​ബി​എ​സ്, ക​റ​ന്‍റ് ബു​ക്ക്സ്, പൂ​ർ​ണ തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക​ങ്ങ​ൾ മേ​ള​യി​ൽ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. പി​ആ​ർ​ഡി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ല​ഭി​ക്കും.

പോ​രൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​ന വാ​രാ​ച​ര​ണ​വും ന​ട​ത്തി. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ഷ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ​തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​മ മു​ര​ളീ​ധ​ര​ൻ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ. വി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​എം. വ​ർ​ക്കി, ഗ്രേ​സി ജോ​സ്, ടോം ​ജോ​സ്, സി. ​ജോ​ളി മാ​നു​വ​ൽ, സ്വ​പ്ന, ര​വീ​ണ, റി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന ദി​നാ​ച​ര​ണ​വും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും ചി​ത്ര​കാ​ര​ൻ സ​ണ്ണി മാ​ന​ന്ത​വാ​ടി നി​ർ​വ​ഹി​ച്ചു. വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഹെ​ഡ്മാ​സ്റ്റ​ർ പ്ര​ദീ​പ് മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. ഇ​ന്ദു​മ​തി, ജ​യ​ന പ്ര​മോ​ദ്, ന​ന്ദ​ന പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: വാ​യ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ ദി​നാ​ച​ര​ണ​വും ടാ​ല​ന്‍റ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ഴ്സി ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. ഗോ​വി​ന്ദ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ. ജ​യ​രാ​ജ്, എ​ൻ.​എം. ച​ന്ദ്ര​ബാ​ബു, വി.​ടി. ല​വ​ൻ, പി.​ആ​ർ. സു​രേ​ഷ്, ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ വാ​യ​ന ​ദി​നാ​ച​ര​ണം അ​ൽ​ഫോ​ൻ​സ കോ​ള​ജ് അ​ധ്യാ​പി​ക ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്കാ​ര​വും വി​വേ​ക​വു​മു​ള്ള സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​ൻ വാ​യ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ർ​ജ് കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​യ​ന​യി​ലൂ​ടെ​യാ​ണ് ന​ല്ല ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വയ്​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ കൈ​മാ​റി​യ പു​സ്ത​ക ശേ​ഖ​രം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ർ​ജ് കോ​ടാ​നൂ​ർ സ്വീ​ക​രി​ച്ചു. ഷാ​ർ​ല​റ്റ് ഫി​ലി​പ്പ്, അ​ക്വി​ലി​ൻ തെ​രേ​സ, മെ​റീ​ന ബെ​ന്നി, ഫി​യോ​ണ എ​ത്സ ജോ​സ്, ഐ​ശ്വ​ര്യ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി.​പി തോ​മ​സ്, എ.​എം ശോ​ശാ​മ്മ, മി​നി അ​ശോ​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മീ​ന​ങ്ങാ​ടി: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​ന​ത്തി​നു വാ​യ​ന ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​രം സ്റ്റാ​ൾ ഒ​രു​ക്കി. വി​ദ്യാ​ർ​ഥി​ക​ളെ പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് സ്ഥി​രം സ്റ്റാ​ൾ സ​ജ്ജ​മാ​ക്കി​യ​ത്. സ്റ്റാ​ളി​ന്‍റെ​യും വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു .
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സി. ​ഓ​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി.​എ​ൻ. ബാ​ബു​രാ​ജ് സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ വാ​യി​ക്കേ​ണ്ട പു​സ്ത​ക​ങ്ങ​ളാ​ണ് സ്റ്റാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യെ​ന്നു പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.
ര​ണ്ടു മാ​സം ഇ​ട​വി​ട്ട് പു​തി​യ പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ്റ്റാ​ൾ ന​വീ​ക​രി​ക്കും. ജൂ​ലൈ അ​ഞ്ചി​നു ബ​ഷീ​ർ ദി​ന​ത്തി​ൽ ബ​ഷീ​ർ കൃ​തി​ക​ൾ പ്ര​ത്യേ​കം പ്ര​ദ​ർ​ശി​പ്പി​ക്കും.