പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു
Sunday, June 23, 2019 10:54 PM IST
ക​ൽ​പ്പ​റ്റ: തീ​പ്പൊ​ള്ളലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു. വ​ണ്ണി​യോ​ട് കു​റു​ന്പാ​ല​ക്കോ​ട്ട നാ​ര​ങ്ങാ​മൂ​ല കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ൾ അ​നീ​ഷ​യാ​ണ്(24) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ​വ​ച്ചാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു.