ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര​യും
Saturday, July 20, 2019 12:13 AM IST
മാ​ന​ന്ത​വാ​ടി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സ്ഥാ​പ​ക പി​താ​വും ദൈ​വ​ദാ​സ​നു​മാ​യ മാ​ർ ഈ​വാ​നി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 66-ാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര​യും മാ​ന​ന്ത​വാ​ടി വൈ​ദി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാളെ പേ​ര്യ സെ​ന്‍റ് പോ​ൾ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.
സ​മൂ​ഹ ബ​ലി​ക്ക് മാ​ന​ന്ത​വാ​ടി പ്രോ​ട്ടോ​വി​കാ​രി ഫാ. ​ലൂ​ക്കോ​സ് പ​ള്ളി​പ​ടി​ഞ്ഞാ​റ്റേ​തി​ൽ, ഫാ.​തോ​മ​സ് ക​ല്ലൂ​ർ, ഫാ.​വ​ർ​ഗീ​സ് ക​ട​യ്ക്കേ​ത്ത്, ഫാ.​വ​ർ​ഗീ​സ് ച​ങ്ങ​നാ​മ​ഠം, ഫാ.​സാ​മു​വ​ൽ ഒ​ഐ​സി, ഫാ.​വ​ർ​ഗീ​സ് ക​ണി​യാം​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ധൂ​പ​പ്രാ​ർ​ഥ​ന​യും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡും ന​ൽ​കും. എം​സി​എ മാ​ന​ന്ത​വാ​ടി മേ​ഖ​ല​യു​ടെ ജീ​വ​കാ​രു​ണ്യ​നി​ധി​യു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ത്ത​പ്പെ​ടും. പേ​ര്യ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ക​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് പ​രി​പാ​ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.