സ​മൃ​ദ്ധി ഉ​പ​ജീ​വ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു
Sunday, July 21, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ എ​ൻ​യു​എ​ൽ​എം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഴ​യ ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു സ​മൃ​ദ്ധി ഉ​പ​ജീ​വ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​ജി. ര​വീ​ന്ദ്ര​ൻ, കൗ​ണ്‍​സി​ല​ർ അ​ജി ബ​ഷീ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ഫി​യ അ​സീ​സ്, കു​ടും​ബ​ശ്രീ എ​ഡി​എം​സി കെ.​എ. ഹാ​രീ​സ്, പി.​കെ. സ​ലീം, പി. ​ബ​ദ​റു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.