പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
Sunday, July 21, 2019 10:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ട​ക്ക​നാ​ട് കാ​റ്റാ​നി​യി​ൽ രാ​ജ​മ്മ​യെ(74)​വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ അ​യ​ൽ​വാ​സി​ക​ളാ​ണ് രാ​ജ​മ്മ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

ഇ​വ​ർ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ഭ​ർ​ത്താ​വ് വ​ർ​ഷ​ങ്ങ​ൾ മു​ന്പ് മ​രി​ച്ചു. മ​ക്ക​ളി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ സ​മീ​പ​ത്ത് താ​മ​സ​മു​ണ്ട്. ബ​ത്തേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.