കെഎ​സ്ഇ​ബി 1,43,865 ക​ണ​ക‌്ഷ​നു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു
Sunday, August 18, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ താ​റു​മാ​റാ​യ​തി​ൽ 1,43,865 ക​ണ​ക‌്ഷ​നു​ക​ൾ കെഎസ്ഇ​ബി പു​നഃ​സ്ഥാ​പി​ച്ചു. 3,100 വീ​ടു​ക​ളി​ലേ​ക്കു​ള്ള ക​ണ​ക്ഷ​നാ​ണ് ഇ​നി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള​ത്. ഈ ​വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്പ് സു​ര​ക്ഷാ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി വ​യ​റിം​ഗ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഈ ​വീ​ടു​ക​ൾ​ക്കും ക​ണ​ക‌്ഷ​ൻ ന​ൽ​കും. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. ക​രാ​ർ തൊ​ഴി​ലാ​ളി​ക​ള​ട​ക്കം നൂ​റോ​ളം പേ​ർ രാ​പ​ക​ൽ പ​രി​ശ്ര​മി​ച്ചാ​ണ് വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്. ഇ​ത​ര ജി​ല്ല​ക​ളി​നി​ന്ന​ട​ക്കം ഇ​രു​ന്പു​പോ​സ്റ്റു​ക​ൾ മേ​പ്പാ​ടി​യി​ൽ എ​ത്തി​ച്ചു.
പു​ത്തു​മ​ല, അ​ട്ട​മ​ല, ചൂ​ര​ൽ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റ് കി​ലോ​മീ​റ്റ​റോ​ളം വൈ​ദ്യു​തി ലൈ​ൻ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. ജി​ല്ല​യി​ലെ എ​ല്ലാ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നു ക​ഐ​സ്ഇ​ബി നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ജി​ല്ല​യി​ൽ കെ​എ​സ്ഇ​ബി​ക്കു വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. 140 ഹൈ​ടെ​ൻ​ഷ​ൻ പോ​സ്റ്റു​ക​ളും 539 ലോ ​ടെ​ൻ​ഷ​ൻ പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. നൂ​റോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ഹൈ​ടെ​ൻ​ഷ​ൻ ലൈ​നും ആ​യി​ര​ത്തി 1,200 സ്ഥ​ല​ത്തു ലോ ​ടെ​ൻ​ഷ​ൻ ലൈ​നും പൊ​ട്ടി​വീ​ണു. വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ 25 പ​ന്പ് ഹൗ​സു​ക​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം താ​റു​മാ​റാ​യി​യി​രു​ന്നു. ഏ​ക​ദേ​ശം 3.25 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ഇ​ബി​ക്ക് ജി​ല്ല​യി​ൽ ഉ​ണ്ടാ​യ​ത്.