വ​യ​നാ​ടി​ന് സ​ഹാ​യ ഹ​സ്തം; ക​ള​‌ക‌്ഷ​ൻ സെ​ന്‍റ​ർ സ​ജീ​വം
Tuesday, August 20, 2019 12:27 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ത്തി​ൽ ദു​രി​തം നേ​രി​ടു​ന്ന​വ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ മാ​ന​ന്ത​വാ​ടി ഡി​വി​ഷ​ണ​ൽ​ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ക​ള​‌‌‌‌ക‌്ഷ​ൻ സെ​ന്‍റ​ർ സ​ജീ​വ​മാ​യി.
മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് വി​ത്യ​സ്ഥ​മാ​യി​ഇ​ത്ത​വ​ണ ദു​രി​താ​ശ്വാ​സ ക്യ​ന്പു​ക​ളി​ൽ നേ​രി​ട്ട് സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ​അ​നു​വ​ദി​ക്കു​ന്നി​ല്ല.
അ​തു​കൊ​ണ്ട് താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ ക​ള​ക‌്ഷ​ൻ സെ​ന്‍റ​റു​ക​ളി​ലാ​ണ് മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ സാ​ധന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്.‌
മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ൽ​കി​യ അ​റി​യി​പ്പു​ക​ൾ​ക്ക്അ​നു​സ​രി​ച്ചാ​ണ് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തു​ന്ന​ത്.
റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നൂ​റി​ലേ​റെ​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വി​ടെ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കാ​നും ത​രം തി​രി​ച്ച് വി​വി​ധ​ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ക്കാ​നും രാ​പ​ക​ൽ പ​രി​ശ്ര​മി​ക്കു​ന്ന​ത്.
അ​രി, വ​സ്ത്ര​ങ്ങ​ൾ, പാ​യ, പു​ത​പ്പ്, കു​ടി​വെ​ള്ളം, സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ, സോ​പ്പ്, ഡെ​റ്റോ​ൾ, ബീ​ച്ചിം​ഗ് പൗ​ഡ​ർ, ക്ലോ​റി​ൻ, അ​ടി​വ​സ്ത്ര​ങ്ങ​ൾ, ചെ​രു​പ്പ്തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളാ​ണ് ല​ഭി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ആ​ദ്യ ദി​വ​സം വ​ള​രെ​സാ​വ​ധാ​ന​മാ​യി​രു​ന്നു സാ​ധ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് വ​ള​രെ​സ​ജീ​വ​മാ​യി​രി​ക്ക​യാ​ണ്.