സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്തു
Friday, August 23, 2019 12:08 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​നം ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​വ​യ​ൽ കോ​ള​നി​യി​ൽ തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്തു. ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​രി വി​ത​ര​ണ​വും ന​ട​ത്തി. നെന്മേനി പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ർ​ജ് കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​ർ ഫാ.​ജോ​ർ​ജ് കോ​ടാ​നൂ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇ​ൻ​ചാ​ർ​ജ് ഒ.​എ​സ്. സ​തീ​ഷ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ചി​ത്രേ​ഷ്കു​മാ​ർ, ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.