പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​മാ​റി
Friday, August 23, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​നും കെ​ജി​ഒ​എ​യും കെ​ജി​എ​ൻ​എ​യും സം​യു​ക്ത​മാ​യി ജീ​വ​ന​ക്കാ​രി​ൽ നി​ന്നും സ്വ​രൂ​പി​ച്ച പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി. 620031 രൂ​പ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​റെ ഏ​ൽ​പ്പി​ച്ചു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ എ​സ്. അ​ജ​യ​കു​മാ​ർ, പി.​വി. ഏ​ലി​യാ​മ്മ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ന​ന്ദ​ൻ, അ​നൂ​പ്, എ.​കെ. രാ​ജേ​ഷ്, കെ. ​അ​ലി, വി. ​വേ​ണു​ഗോ​പാ​ൽ, സാ​ലി​ഹ, എം.​കെ. മ​നോ​ജ്, മ​ഹേ​ഷ് കു​മാ​ർ, കെ​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ടി.​ഷ​ണ്‍​മു​ഖ​ൻ, ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.