സ​ർ​ഗ​വി​ദ്യാ​ല​യം തി​യ​തി നീ​ട്ടി
Friday, August 23, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം ന​ട​പ്പാ​ക്കു​ന്ന സ​ർ​ഗ​വി​ദ്യാ​ല​യം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ല​യ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന പ്രോ​ജ​ക്ട് പ്രൊ​പ്പോ​സ​ലു​ക​ൾ ബി​ആ​ർ​സി​ക​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ നാ​ലി​ലേ​ക്ക് മാ​റ്റി​യ​താ​യി സ​മ​ഗ്ര ശി​ക്ഷ വ​യ​നാ​ട് ജി​ല്ലാ പ്രോജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​ഠ​ന​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ഗാ​ത്മ​ക​മാ​ക്കു​ന്ന​തി​നും നൂ​ത​ന​ങ്ങ​ളാ​യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​തി​നും വി​ദ്യാ​ല​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യുള്ള പ​ദ്ധ​തി​യാ​ണ് സ​ർ​ഗ​വി​ദ്യാ​ല​യം. തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം നൂ​ത​നാ​ശ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി സാ​ന്പ​ത്തി​ക​വും അ​ക്കാ​ഡ​മി​ക​വു​മാ​യ പി​ന്തു​ണ ന​ൽ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഓ​രോ വി​ദ്യാ​ല​യ​ത്തിനും 10,000 രൂ​പ വീ​തം സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം അ​നു​വ​ദി​ക്കും.

കൂ​ടി​ക്കാ​ഴ്ച

ക​ൽ​പ്പ​റ്റ: ദ്വാ​ര​ക ഗ​വ.​ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ.​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് വ​ർ​ക്പ്ലെ​യ്സ് സ്കി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 27 ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. എ​ച്ച്എ​സ്എ​സ് ടീ​ച്ച​ർ (ജൂ​ണി​യ​ർ) യോ​ഗ്യ​ത​യു​ള്ള​വ​രും സ​മാ​ന ത​സ്തി​ക​യി​ൽ നി​ന്നും വി​ര​മി​ച്ച​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.