ഡി. ​യേ​ശു​ദാ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Friday, August 23, 2019 12:10 AM IST
മാ​ന​ന്ത​വാ​ടി: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ്-​ഐ​എ​ൻ​ടി​യു​സി നേ​താ​വ് ഡി. ​യേ​ശു​ദാ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എ​ഐ​സി​സി മെം​ബ​റും മു​ൻ മ​ന്ത്രി​യു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി അ​നു​ശോ​ചി​ച്ചു. സാ​ധു​ജ​ന സേ​വ​ന​ത്തി​ന്‍റെ മ​ഹ​ത്താ​യ മാ​തൃ​ക പു​തി​യ ത​ല​മു​റ​യ്ക്കു കൈ​മാ​റി​യാ​ണ് യേ​ശു​ദാ​സ് യാ​ത്ര​യാ​യ​തെ​ന്നും വ​യ​നാ​ട്ടി​ലെ തൊ​ഴി​ലാ​ളി സ​മൂ​ഹം എ​ക്കാ​ല​വും അ​ദ്ദേ​ഹ​ത്തെ സ്മ​രി​ക്കു​മെ​ന്നും ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

ന​ട​വ​യ​ൽ: പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​വ​യ​ൽ ഓ​സാ​നം ഭ​വ​ൻ അ​ഗ​തി​മ​ന്ദി​ര​ത്തി​ലും നെ​യ്ക്കു​പ്പ, പേ​രൂ​ർ കോ​ള​നി​ക​ളി​ലും മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​ന്പി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ൾ നല്‌കി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പോ​ൾ, ഡോ. ​ആ​തി​ര , ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റോ​യി ജേ​ക്ക​ബ്, ഫാ​ർ​മ​സി​സ്റ്റ് സോ​ബി​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജ​നാ​ർ​ധ​ന​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.