പീ​ഡനം:യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, August 24, 2019 1:10 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​തി​നൊ​ന്ന്കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രി​യ​ശോ​ല സ്വ​ദേ​ശി നി​ഷാ​ന്ദി(22)നെ​യാ​ണ് പോ​ക്സോ നി​യ​മം ചു​മ​ത്തി ദേ​വാ​ല സി​ഐ മ​ണി​വ​ണ്ണ​ൻ അ​റ​സ്റ്റു ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.