ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങിയിട്ടും ഫൈ​സ​ലി​നും കു​ടും​ബ​ത്തി​നും സ​ഹാ​യ​മി​ല്ല
Saturday, August 24, 2019 1:12 AM IST
മാ​ന​ന്ത​വാ​ടി: ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി ത​ള​ർ​ന്നി​ട്ടും എ​ട​വ​ക അ​ന്പ​ല​വ​യ​ൽ എ​ട​ച്ചേ​രി ഫൈ​സ​ലി​നും കു​ടും​ബ​ത്തി​നും അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഫൈ​സ​ലി​ന്‍റെ ജീ​വി​തം താ​ളം തെ​റ്റി​യ​ത് ര​ണ്ടു​വ​ർ​ഷം മു​ന്പു 75 ശ​ത​മാ​നം അ​ന്ധ​ത ബാ​ധി​ച്ച​തോ​ടെ​യാ​ണ് .

കോ​യ​ന്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ ഞ്ഞ​ര​ന്പി​ന് ത​ക​രാ​ർ ഉ​ള്ള​തി​നാ​ൽ രോ​ഗം സു​ഖ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ആ​കെ​യു​ള്ള അ​ഞ്ചു സെ​ന്‍റി​ൽ ത​ട്ടി​ക്കൂ​ട്ടി​യ വീ​ട്ടി​ലാ​ണ് ഫൈ​സ​ലും ഭാ​ര്യ സൈ​ന​ബ​യും ആ​റു വ​യ​സു​ള്ള മ​ക​നും ക​ഴി​യു​ന്ന​ത്.

മ​ഴ​ക്കാ​ല​ത്ത് വീ​ട് ചോ​ർ​ന്നോ​ലി​ക്കും. വീ​ട്ടി​ലേ​ക്ക് വ​ഴി​യു​മി​ല്ല. പ്ര​യാ​സ​പ്പെ​ട്ടു ജീ​വി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റ് റേ​ഷ​ൻ കാ​ർ​ഡ് എ​പി​എ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ്. കാ​ർ​ഡ് ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക​ട​ക്കം അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല.

വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ത്തി​നാ​യി ന​ൽ​കി​യ അ​പേ​ക്ഷ​യും വെ​റു​തെ​യാ​യി. സൈ​ന​ബ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​യി​ൽ ജോ​ലി​ക്കു​പോ​യി ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് കു​ടും​ബ​ത്തി​നു ഉ​പ​ജീ​വ​ന​ത്തി​നു ആ​ശ്ര​യം.