മ​ൾ​ട്ടി മീ​ഡി​യ അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെയ്തു
Saturday, August 24, 2019 1:13 AM IST
പു​ൽ​പ്പ​ള്ളി:​എ​സ്എ​ൻ കോ​ള​ജി​ൽ മ​ൾ​ട്ടി മീ​ഡി​യ അ​സോ​സി​യേ​ഷ​ന്‍റെ​യും മു​ഖാ​മു​ഖം പ​രി​പാ​ടി​യു​ടെ​യും ഉ​ദ്ഘാ​ട​നം ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് സ​ന്ദീ​പ് പാ​ന്പ​ള്ളി നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഫി​ലി​പ്സ​ണ്‍ സി. ​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ഫ.​ഷാ​ജി മാ​ധ​വ്ദാ​സ്, അ​ല​ക്സ് മ​ണ്ടാ​ന​ത്ത്, അ​ജി​ൽ സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.