അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, August 25, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര വ​നി​ത ശി​ശു​വി​ക​സ​ന മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള ബാ​ല​ശ​ക്തി പു​ര​സ്കാ​ർ, കു​ട്ടി​ക​ളു​ടെ മേ​ഖ​ല​യി​ൽ അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സ​മു​ന്ന​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള ബാ​ല ക​ല്യാ​ണ്‍ പു​ര​സ്കാ​ർ എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ www.ncawcd.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ 31 ന​കം സ​മ​ർ​പ്പി​ക്ക​ണം.
ക​ൽ​പ്പ​റ്റ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​ള്ളി​ക്കു​ന്ന് മൃ​ഗാ​ശു​പ​ത്രി മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന ജൈ​വ​മാ​ലി​ന്യം വ​ള​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ അ​ഞ്ച് യൂ​ണി​റ്റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ​ത്ത് ക്യൂ​ബി​ക് മീ​റ്റ​ർ വ​ലി​പ്പ​ത്തി​ൽ മേ​ൽ​ക്കൂ​ര​യോ​ടു​കൂ​ടി ചാ​ണ​ക ശേ​ഖ​ര​ണ സം​വി​ധാ​ന​ത്തി​നാ​ണ് ധ​ന​സ​ഹാ​യം. യൂ​ണി​റ്റൊ​ന്നി​ന് 25000 രൂ​പ ചെ​ല​വാ​കു​ന്ന​തി​ൽ സ​ബ്സി​ഡി​യാ​യി 12500 രൂ​പ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പ​ള്ളി​ക്കു​ന്ന് മൃ​ഗാ​ശു​പ​ത്രി​യി​ൽ 31 ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍ 04936 284309.

പ​രി​ശീ​ല​നം

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ മ​ഞ്ചേ​രി, പ​യ്യ​നാ​ടു​ള്ള കോ​മ​ണ്‍ ഫെ​സി​ലി​റ്റി സ​ർ​വ്വീ​സ് സെ​ന്‍റ​റി​ൽ റ​ബ​ർ പാ​ലി​ൽ നി​ന്നും ഡ്രൈ ​റ​ബ​റി​ൽ നി​ന്നും ഉ​ത്​പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് റ​ബ​റ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങാൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു​വേ​ണ്ടി മൂ​ന്ന് ദി​വ​സ​ത്തെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ന്നു.ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 585 രൂ​പ. ഫോ​ണ്‍ :0483 2768507, 9846797000.