അ​രി​വാ​ൾ​രോ​ഗ​ം; യു​വാ​വ് മ​രി​ച്ചു
Thursday, September 12, 2019 10:26 PM IST
കാ​ട്ടി​ക്കു​ളം: അ​രി​വാ​ൾ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​പ്പ​പ്പാ​റ ഇ​ള​ബ്ല​ശേ​രി സു​ധീ​ന്ദ്ര​നാ​ണ്(35)​മ​രി​ച്ച​ത്. പ​രേ​ത​നാ​യ രാ​മ​ദാ​സ്-​ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ:​വി​ജി​ത. മ​ക​ൻ:​ധ്യാ​ൻ കൃ​ഷ്ണ. സ​ഹോ​ദ​ര​ൻ: സു​ഭാ​ഷ്.