ആനുകൂല്യങ്ങള്‌ വി​ത​ര​ണം ചെ​യ്തു
Sunday, September 15, 2019 2:12 AM IST
ഗൂ​ഡ​ല്ലൂ​ര്‍: തെ​ങ്കു​മാ​റ​ട​യി​ല്‍ ന​ട​ന്ന പൊ​തു​ജ​ന അ​ദാ​ല​ത്തി​ല്‍ 355 പേ​ര്‍​ക്ക് 4.85 കോ​ടി രൂ​പ​യു​ടെ ആനുകൂല്യങ്ങള്‌ വി​ത​ര​ണം ചെ​യ്തു. ര​ണ്ട് പേ​ര്‍​ക്ക് റേ​ഷ​ന്‍ കാ​ര്‍​ഡും 11 പേ​ര്‍​ക്ക് ഇ​സ്തി​രി​പ്പെ​ട്ടി​യും വി​ത​ര​ണം ചെ​യ്തു. 20 ആ​ദി​വാ​സി​ക​ള്‍​ക്ക് ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ ജെ. ​ഇ​ന്ന​സെ​ന്റ് ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ബ് ക​ള​ക്ട​ര്‍ ര​ഞ്ജി​ത്ത് സിം​ഗ്, നീ​ല​ഗി​രി എ​സ്പി സി. ​ക​ലൈ​ശെ​ല്‍​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് 12,000 രൂ​പ ന​ല്‍​കി​യി​രു​ന്ന​ത് 18,000 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.