മു​ത​ല​ ച​ത്ത നി​ല​യി​ല്‍
Sunday, September 15, 2019 2:13 AM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ര്‍​ക്കാ​വ് പു​ഴ​യ​രി​കി​ല്‍ ക​ണ്ണി വ​യ​ലി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ മു​ത​ല​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ട​ത്. പ്ര​ദേ​ശ​ത്ത് മു​ത​ലെ​യെ​യും ചീ​ങ്ക​ണ്ണി​യെ​യും കാ​ണാ​റു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ച​ത്ത നി​ല​യി​ല്‍ ക​ണ്ട​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.