ജി​ല്ലാ ജൂ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പ്
Monday, September 16, 2019 12:00 AM IST
ക​ല്‍​പ്പ​റ്റ:​ജി​ല്ലാ ജൂ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പ് എ​ന്‍​എം​ഡി​സി വ​ള​പ്പി​ല്‍ ന​ട​ത്തി. സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ജോ​യി​ന്റ് സെ​ക്ര​ട്ട​റി ആ​ര്‍. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ആ​ര്‍. റെ​ന്‍, മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ മെ​ഹ്‌​റ സ​ന, ദേ​ശീ​യ ന​വോ​ദ​യ ജൂ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡ​ല്‍ നേ​ടി​യ പ്ര​ണ​വ് എ​സ്. പ്ര​കാ​ശ്, ആ​ല്‍​ബി​ന്‍ വ​ര്‍​ഗീ​സ്, ശ്രാ​വ​ണ്‍ കൃ​ഷ്ണ, സി.​എ​സ്. അ​ര്‍​ച്ച​ന എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ ജൂ​ഡോ ടീം ​കോ​ച്ച് എം.​എം. ല​ത്തീ​ഫ്, എം.​പി. മ​ത്താ​യി, കേ​ര​ള പോ​ലീ​സ് ടീം ​കോ​ച്ച് കെ.​ജെ. ലി​ജോ, നാ​ഷ​ണ​ല്‍ പ്ലെ​യ​ര്‍ വി.​എം. സു​നീ​ഷ്, പി.​കെ. അ​ബ്ദു​ല്‍ സ​ലിം, ജെ​യി​ന്‍ മാ​ത്യു, അ​ബ്ദു​ല്‍ നി​സാം, പി.​ജെ. വി​ഷ്ണു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.